ആലുവ: ഏലൂക്കര പൊങ്ങച്ചിറ വീട്ടിൽ പി.എ. ആൻറണി (93) നിര്യാതനായി. കടുങ്ങല്ലൂർ സഹകരണ ബാങ്ക്, ഏലൂക്കര സഹകരണ ബാങ്ക്, ക്ഷീരസഹകരണ സംഘം എന്നിവിടങ്ങളിലെ മുൻ ഭരണസമിതി അംഗമാണ്. ഭാര്യ: പരേതയായ എലിസബത്ത് കോന്നോത്ത്. മക്കൾ: ട്രീസ ഫെലീഷ്യ (റിട്ട. അധ്യാപിക, സെൻറ് തെരേസാസ് കോളജ്), ജോർജ് (ഖത്തർ), സീന. മരുമക്കൾ: എ.വി. ജിനോ ജേക്കബ്, സുജ, സാബിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുപ്പത്തടം സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.