അങ്കമാലി: കറുകുറ്റി ബസ്ലഹം തേയ്ക്കാനത്ത് പുളിക്കലാൻ ഷൈൻ ജോൺസെൻറ ഭാര്യ ജിൻസി (36) നിര്യാതയായി. എളവൂർ ചക്യേത്ത് ജോർജിെൻറയും ജെസിയുടെയും മകളാണ്. സംസ്കാരം വെള്ളിയാഴ്ച എളവൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.