തോപ്പുംപടി: പരിപ്പ് ജങ്ഷൻ പുതുശ്ശേരി വീട്ടിൽ പി.ഇ. ജോസഫ് (87) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അജു, ബിജു, സീമ. മരുമക്കൾ: പ്രതീഷ്, സുമൻ, ഡോ. ശാന്ത.