മട്ടാഞ്ചേരി: കൊടികുത്തുംപറമ്പിൽ പരേതനായ മുഹമ്മദ് ബാവയുടെ ഭാര്യ ആത്തിക്ക (80) നിര്യാതയായി. മക്കൾ: അസ്ലം (പണ്ടാരിസ് ബിരിയാണി), സീനത്ത്. മരുമക്കൾ: സുബി അസ്ലം, പരേതനായ റഷീദ്.