പള്ളുരുത്തി: കച്ചേരിപ്പടി തച്ചപ്പള്ളി ലെയിൻ താഹിറ മൻസിലിൽ പരേതനായ ഹസൻ ബാവയുടെ ഭാര്യ ആബിദ (68) നിര്യാതയായി. മക്കൾ: നജീബ്, റഫീക്ക്, സുധീർ, ഹയറുന്നിസ, സൗജത്ത്, പരേതയായ അനിത. മരുമക്കൾ: ഷക്കീർ ഹുസൈൻ, ജലാൽ, താഹിറ, തസ്നി, ബിസ്മി.