പറവൂര്‍: പുതിയവീട്ടില്‍ ക്ലീറ്റസിെൻറ മകന് പി.സി. വര്‍ഗീസ് (കിഷോര്‍ -62) നിര്യാതനായി. ചെന്നൈ അബാദ് ഓവര്‍സീസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്നു. ഭാര്യ: ജെന്നി. മക്കള്‍: ഹേമ, ഹന്ന, ക്ലിയോ. മരുമക്കള്‍: രഞ്ജു, ഷിജിന്.