കോതമംഗലം: കുത്തുകുഴി നെടുംപുറത്ത് എൻ.ഡി. മാത്യു (മത്തായിക്കുഞ്ഞ് -90) നിര്യാതനായി. ഭാര്യ: ഇലഞ്ഞി കുരീത്തടം ലില്ലി (കാതറൈൻ). മക്കൾ: സിബി (കവളങ്ങാട് പഞ്ചായത്ത് അംഗം, മുൻ പ്രസിഡൻറ്), സജി (ബംഗളൂരു), സിസി, സിജി, സിന്ധു, സിനി (റാഞ്ചി), സിസ്റ്റർ തെരേസ് എസ്.ഡി (പ്രോവിൻസ് ഹൗസ് കോഴിപ്പിള്ളി), സിജോ (യു.കെ). മരുമക്കൾ: പാലാ കുഴിഞ്ഞാലി ഡെയ്സി, തോട്ടക്കര കൊച്ചുപറമ്പിൽ ജിയോമോൾ, ഞായപ്പിള്ളി കല്ലറയ്ക്കൽ ജിൽസ്, മോനിപ്പള്ളി വള്ളിപ്പാലം ബെന്നി, കുട്ടമ്പുഴ കാട്രുകുടിയിൽ ജേക്കബ്, മണർകാട് മറ്റക്കണ്ടത്തിൽ ഷൈജു (റാഞ്ചി), ചങ്ങനാശ്ശേരി മാമൂട്ടിൽ സുമി (യു.കെ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.