തോട്ടുവ: പാറയിൽ വറീത് ഔസേപ്പ് (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ആനി, ത്രേസ്യ, മേരി, വർഗീസ്, സിസ്റ്റർ ലിസ്വിൻ, സ്റ്റീഫൻ, ജോൺസൺ, ജോസ്. മരുമക്കൾ: േജാർജ്, ജോസ്, ഷീജ, സിമി.