തോട്ടുവ: മാണിക്യത്താൻ ഔസേപ്പ് (100) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സാം സേവ്യർ, മേരി. മരുമക്കൾ: ത്രേസ്യാമ്മ, പരേതനായ അവറാച്ചൻ. സംസ്കാരം വ്യാഴാഴ്ച തോട്ടുവ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.