കയ്യൂർ: ആരൂച്ചേരിൽ ജോസഫ് ദേവസ്യ (അപ്പച്ചൻ, -85) നിര്യാതനായി. ഭാര്യ: പാലാ പുഴക്കര കുടുംബാംഗം അന്നമ്മ. മക്കൾ: അച്ചാമ്മ, സെബാസ്റ്റ്യൻ, മോളി, തോമസ്, ബിജു, റിൻസി, ജിജോ, അനിൽ. മരുമക്കൾ. ബാബു, ഷോളി, ടോമി, ലില്ലിക്കുട്ടി, സൗമ്യ, ജിമ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കയ്യൂർ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.