മുണ്ടക്കയം: പറത്താനം കൊടിതോട്ടത്തിൽ കെ.എം. രാജൻ (75)നിര്യാതനായി. ഭാര്യ: ഓമന മതമ്പ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ബിജു, വിനോദ്, ബിജി, മിനി. മരുമക്കൾ: സാബു പാലാംകടവ് വൈപ്പിൻ, സന്തോഷ് പൊൻകുന്നം, ഷീബ, സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.