വാലാച്ചിറ: ചെമ്പനിമാരാംകുന്നേല് വർഗീസ് ഔസേഫ് (90) നിര്യാതനായി. ഭാര്യ: അന്നമ്മ. വാലാച്ചിറ വട്ടക്കാലാ കുടുംബാംഗം. മക്കള്‍: ലിസി, ജോണി, സലോമി, ജെയിന്, സുമ. മരുമക്കള്‍: പരേതനായ രാമചന്ദ്രന്, രാജു, കുഞ്ഞുമോന്, സിസി ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കടുത്തുരുത്തി സെൻറ് മേരീസ് ഫൊറോന പള്ളി(താഴത്തുപള്ളി) സെമിത്തേരിയില്‍.