വൈക്കം: വൈക്കം തെക്കേനട മൂകാംബികച്ചിറയിൽ ബാബു (66) നിര്യാതനായി. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിര്‍മല. മക്കള്‍: രതീഷ്, രമ്യ. മരുമകന്: സ്മിതീഷ് (കേരള പൊലീസ്).