ചങ്ങനാശ്ശേരി: പുതൂര്പ്പള്ളിക്ക് സമീപം പുതുപ്പറമ്പില്‍ കബീര്‍ ഖാെൻറ (ഗായകന്) ഭാര്യ റഷീദ (46) നിര്യാതയായി. മക്കള്‍: അല്‍ഫാ അല്‍ഖാന്‍. അറഫ അല്‍ഖാന്‍. മരുമകന്: ഷാഹിന്‍.