വാഴൂർ: 17ാം മൈൽ കാണക്കാലിൽ എ.എം. വർഗീസിെൻറ ഭാര്യ ശോശാമ്മ (അമ്മിണി -75) നിര്യാതയായി. കങ്ങഴ ഇടവെട്ടാൽ കുടുംബാംഗമാണ്. മക്കൾ: സജി(മുംബൈ), ജിജി, ജിസ. മരുമക്കൾ: സുജ, മിനി, സാബു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വാഴൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.