കാക്കനാട്: കാളങ്ങാട്ട് പരേതനായ കെ.കെ. തങ്കപ്പെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: കെ.ടി. പ്രകാശന് (റിട്ട. കേരള പൊലീസ്), പ്രദീപന്, പ്രസന്ന, പ്രമീള. മരുമക്കള്‍: ജയപ്രകാശ്, ബേബി പ്രദീപ്, പരേതനായ അജയന്, ഷാജി.