മൂവാറ്റുപുഴ: കായനാട് കണ്ണിരിക്കല് പരേതനായ കൃഷ്ണെൻറ ഭാര്യ ഓമന (68) നിര്യാതയായി. കായനാട് തട്ടാൻറുകുടി കുടുംബാംഗമാണ്. മക്കള്‍: ബിനു, ബിന്ദു. മരുമക്കള്‍: രാജു തൊടുപുഴ, മോനിഷ വൈക്കം.