നോർത്ത് പറവൂർ: വാണിയക്കാട് ഇല്ലിക്കപ്പറമ്പ് മുസ്തഫ (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിയാദ്, സുബൈദ, സുനിത, ഹഫ്സ. മരുമക്കൾ: റഫീന, നസീർ, റസാഖ്, ജമാൽ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വാണിയക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.