ആലങ്ങാട്: വെളിയത്തുനാട് ഓഞ്ഞപ്പുറത്ത് പരേതനായ ഇബ്രാഹീമിെൻറ ഭാര്യ ബീപാത്തു (62) നിര്യാതയായി. ഏലൂക്കര പടുവത്തില്‍ കുടുംബാംഗമാണ്. മക്കൾ: റസിയ, സുനിത, റഷീദ് (ഖത്തര്‍), റഫീഖ്. മരുമക്കൾ: അബ്ദുൽ ഖാദർ, മുഹമ്മദ്, തസ്നി, നസീമ.