മൂവാറ്റുപുഴ: മാറാടി വാത്യേലിൽ പരേതനായ ജോണിയുടെ ഭാര്യ ആനീസ് ജോസഫ് (58) നിര്യാതയായി. കോവിഡ് ബാധിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജോൺ, അൽഫോൻസ. മരുമക്കൾ: ജിസ്മി, ഷിജു.