കാലടി: കൊറ്റമം ചേരാന്തുരുത്തി റോക്കി പാപ്പു (92) നിര്യാതനായി. ഭാര്യ: റോസ (ചേരാനല്ലൂർ ചെരപറമ്പൻ കുടുംബാംഗം). മക്കൾ: റോക്കി, മേരി, ജോസ്, വർഗീസ്, ഫാ. ആേൻറാ ചേരാന്തുരുത്തി (വികാരി, ചേർത്തല മുട്ടം ഫൊറോന പള്ളി), പോൾ, സിസ്റ്റർ സെൽമ്മ (എഫ്.സി.സി, അങ്കമാലി), ലിജി, ലീന, സാബു (കാനഡ). മരുമക്കൾ: ലിസി (ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജോയി, ലിസി, റെജി, ഷീബ, സാജു, ജോഷി, ദീപ (കാനഡ).