എടത്തല: ഏലൂക്കര ഐക്കാട്ട് വീട്ടിൽ റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ വേലായുധമേനോൻ (97) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ഗിരിജ, പങ്കജം, ജലജ, വനജ, ശ്രീദേവി, സുബ്രഹ്മണ്യൻ, മിനി. മരുമക്കൾ: ഗോകുലൻ, വിജയൻ, ശ്രീജ, രവീന്ദ്രൻ, പരേതരായ രവീന്ദ്രൻ, ഗോപകുമാർ, ഗോപിനാഥ്.