കാഞ്ഞൂർ: കോട്ടേപ്പിള്ളിക്കുടി ജോസ് (85) നിര്യാതനായി. ഭാര്യ: കാലടി മരോട്ടിക്കുടി റോസി. മക്കൾ: പുഷ്പി, ഉഷ, ഷാജു (കെ.എസ് സ്പൈസസ്, കാലടി), സാബു (സെൻറ് ആൻറണി ട്രേഡേഴ്സ്, പറവൂർ), ബാബു (ബിസിനസ്). മരുമക്കൾ: ബേബി, പൗലോസ് (ആവണി റൈസ്, അങ്കമാലി), മിനി, ഹണി, സുനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.