പള്ളുരുത്തി: ശ്രീധർമ പരിപാലന യോഗം മുൻ കൗൺസിലറും എസ്.എൻ.ഡി.പി യോഗം ശാഖ മുൻ സെക്രട്ടറിയുമായ വലിയ പുല്ലാര അത്തിമാലപ്പറമ്പിൽ എ.എ. പുഷ്പാകരൻ (93) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈലജ, സജീവൻ, സിന്ധു, സോജൻ. മരുമക്കൾ: ദിനകരൻ, കെ.ബി. ശിവദാസ്, സ്മിത, ജിഷ.