പറവൂർ: എസ്.എൻ.വി സ്കൂൾ റിട്ട. അധ്യാപിക നന്ത്യാട്ടുകുന്നം അജിത് ഭവനിൽ പരേതനായ പത്മനാഭെൻറ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ: അജിത്, അനിൽ, അഭിരാമി. മരുമക്കൾ: മഞ്ജു, സ്വപ്ന, സെബാസ്റ്റ്യൻ.