പാലാ: റബര്‍ ബോര്‍ഡ് റിട്ട. സെക്ഷന്‍ ഓഫിസര്‍ പാലംകുന്നേല്‍ പി.ജെ. ജോസ് (പാപ്പച്ചന് -79) നിര്യാതനായി. ഭാര്യ: തീക്കോയി അയ്മനത്തിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ജീബ (നഴ്സ്, അയര്‍ലന്‍ഡ്), ജോസ്മിന്‍ (എറണാകുളം), ജിബിന്‍ (നഴ്സ്, അയര്‍ലന്‍ഡ്). മരുമക്കള്‍: ബിജു (ബിസിനസ്, അയര്‍ലന്‍ഡ്), ബിജു, ആല്‍ബി (അയര്‍ലന്‍ഡ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തില്‍ ആരംഭിച്ച് പാലാ ളാലം സെൻറ് ജോര്‍ജ് പുത്തന്‍പള്ളി സെമിത്തേരിയില്‍.