ൈവക്കം: ചെമ്മനത്തുകര വാക്കുവള്ളിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ -82) നിര്യാതയായി. മക്കൾ: ബാബു (ജിബിൻ സൗണ്ട്), സണ്ണി, ബേബി, േജാളി. മരുമക്കൾ: ഗ്രേയ്സി, മറിയാമ്മ, റോസി, പ്രിൻസി.