വൈക്കം: കൊച്ചുകവല കൂവളംവീട്ടിൽ പരേതനായ ഗോവിന്ദപൈയുടെ ഭാര്യ മീര ജി. പൈ (62) നിര്യാതയായി. മക്കൾ: ബാലാജി ജി. പൈ (കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസി), മിത ജി. പൈ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.