എരുമേലി: മണിപ്പുഴ മാരാംകുഴിയിൽ റിട്ട. അധ്യാപകൻ എം.എം. മാത്യു (87) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സജി, സുജ, സജു. സംസ്കാരം വ്യാഴാഴ്ച 11.30ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.