ഇളമ്പള്ളി: തോട്ടുപുറത്ത് രാധാകൃഷ്ണൻ നായർ (59) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി (കടുമാട് മിൽക് സൊസൈറ്റി, ഇളമ്പള്ളി). മക്കൾ: സംഗീത് (ഭീമ ജ്വല്ലറി, എറണാകുളം), ശ്രുതി. മരുമകൻ: സുജിത്.