ആലപ്ര: നാരകത്തിനാംകുഴി (വാവാനിക്കൽ) പരേതനായ മൈദീൻ റാവുത്തറുടെ മകൻ അലിയാർ (65) നിര്യാതനായി. മക്കൾ: യൂനുസ്, നിയാസ്, അഷറഫ് (നാട്ടകം പോളിടെക്നിക്), ഹൈറുന്നിസ. മരുമക്കൾ: ഷിബിന, ഷെബാന, ഹസീന, ഫൈസൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ കോട്ടാങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.