മലയാറ്റൂർ: മലയാറ്റൂർ പണ്ടാല വീട്ടിൽ മണിലാൽ (74) നിര്യാതനായി. ഭാര്യ: അല്ലപ്ര വെള്ളച്ചാലിൽ കുടുംബാംഗം രാധ. മക്കൾ: നിഷ, ജിഷ. മരുമക്കൾ: വീനീഷ്, ഷാൻ.