പെരുമ്പാവൂർ: കാഞ്ഞിരക്കാട് പറമ്പിക്കുടി വീട്ടിൽ അജി (59) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: വൈശാഖ്, വിശ്വനാഥ്.