മൂവാറ്റുപുഴ: കടാതി ഉടുമ്പുംകുഴിയിൽ പ്രഭാകരൻ അയ്യർ (91, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ പരേതയായ ലളിതാംബിക. മക്കൾ: സുധാകരൻ, രാജേന്ദ്ര പ്രസാദ് (റിട്ട. നേബൽ ബേസ്, കൊച്ചി), ഉഷ, മനോജ് (കെ.എസ്.ആർ.ടി.സി, മൂവാറ്റുപുഴ). മരുമക്കൾ: അജിത, വിജയലക്ഷ്മി, തങ്കപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി), ബിജി.