പള്ളുരുത്തി: ചെറിയ പഴയാറ്റ്പറമ്പിൽ പരേതനായ കാസിം ഹാജിയുടെ ഭാര്യ മെഹർബാൻ (76) നിര്യാതയായി. മക്കൾ: ബാബു, ദിലീപ്, സുധീർ, ഷീബ, പരേതനായ അൻസാർ. മരുമക്കൾ: റഫീഖ്, സലീന, രഹ്ന, റസ്ന, സുമയ്യ.