ആലങ്ങാട്: തിരുവാല്ലൂർ ഉത്തരപ്പിള്ളി വീട്ടിൽ നാരായണൻ (81) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുനി, അശോകൻ, സിന്ധു. മരുമക്കൾ: ഗിരിജ, സീന, ദാസൻ. സംസ്കാരം വ്യാഴാഴ്ച നന്ദിപറമ്പ് ശ്മശാനത്തിൽ.