മട്ടാഞ്ചേരി: സ്റ്റാർ ജങ്ഷൻ ഇന്ത്യൻ ചേംബർ ഓഫ് േകാമേഴ്സ് ജങ്ഷന് സമീപം എ.എം. ഉസ്മാൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സുഹ്റ. മക്കൾ: നാസർ, സഹീർ, അലി അഷ്കർ, അബ്ദുൽ ജലാൽ, ജാബിർ, നസീമ, ഹസീന, സനീറ. മരുമക്കൾ: റഷീദ്, റഫീക്ക്, സലീം, ഫൗസിയ, നസിയ, നസ്ല, സനിത.