പറവൂർ: നഗരസഭ സ്ഥിരം സമിതി മുൻ അധ്യക്ഷൻ തെക്കിനേടത്ത് ഡെന്നി തോമസിെൻറ ഭാര്യ നിമ്മി (50) നിര്യാതയായി. മാള തെറ്റയിൽ കടിച്ചീനി കുടുംബാംഗമാണ്. മക്കൾ: ടോം, ലീമോൾ. മരുമകൻ: ജോസഫ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പറവൂർ സെൻറ് ജർമയിൻസ് പള്ളി സെമിത്തേരിയിൽ.