പള്ളുരുത്തി: തങ്ങൾനഗറിന് സമീപം ഇല്ലത്തുനഗർ ക്ലാപ്പിത്തറ വീട്ടിൽ പരേതനായ ആൻറണിയുടെ മകൻ കെ.എ. ഡേവിഡ് (59) നിര്യാതനായി. ഭാര്യ: ജൂലിയറ്റ്. മക്കൾ: ടെൻസൺ, ജെൻസൺ.