കുന്നുകര: അടുവാശ്ശേരി കൊല്ലംപറമ്പിൽ പരേതനായ ശേഖരെൻറ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, പരേതയായ മണി, സതി. മരുമക്കൾ: ചന്ദ്രമതി, മോഹനൻ, പരേതനായ ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.