മൂവാറ്റുപുഴ: പെരിങ്ങഴ വിളയാലിൽ കെ. സോമൻ (67) നിര്യാതനായി. മുൻ കള്ളുചെത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: സതി. മക്കൾ: സുബിൻ, ഷിബിൻ. മരുമക്കൾ: നിത്യ, ജയലക്ഷ്മി.