കളമശ്ശേരി: കൈപ്പടമുഗൾ കിഴക്കേ ആഞ്ഞിക്കാത്ത് വീട്ടിൽ എച്ച്.എം.ടി മുൻ ജീവനക്കാരൻ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉബൈദുല്ല (കളമശ്ശേരി ടൗൺ മുസലിംലീഗ് കൗൺസിൽ അംഗം) ഖദീജ, റുഖിയ. മരുമക്കൾ: ഫാത്തിമ, അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞ്.