കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളി മരിയഭവൻ അന്തേവാസിയും തിരുവനന്തപുരം ബാർട്ടൻ ഹില്ലിൽ പരേതനായ ജോസ് മരിയാനോയുടെ ഭാര്യയുമായ മേരിക്കുട്ടി (87) നിര്യാതയായി. തൊടുപുഴ ഏഴല്ലൂരിൽ മഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഞായപ്പിള്ളി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.