കോതമംഗലം: പല്ലാരിമംഗലം പുത്തൻവീട്ടിൽ പി.എം. കൊച്ചു മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: സഫിയ (മുണ്ടക്കയം). മക്കൾ: ഹമീദ്, റൈഹാനത്ത്, റഹ്മത്ത്, അഷ്റഫ്. മരുമക്കൾ: സൈതു മുഹമ്മദ്, സുധീർ, ഷംല.