കറുകുറ്റി: എടക്കുന്ന് തണ്ടേക്കാടൻ ചുമ്മാരിെൻറ ഭാര്യ മറിയാമ്മ (84) നിര്യാതയായി. മക്കൾ: പൗലോസ്, മേരി, ബീന, ഷൈബി. മരുമക്കൾ: സോബി, ആഴകം കന്നപ്പിള്ളി ഏലിയാസ്, നെടുവന്നുർ തേക്കാനത്ത് എൽദോ, നെടുമ്പാശ്ശേരി പള്ളിക്കൽ പരേതനായ തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ആഴകം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.