കാക്കനാട്: വാഴക്കാല വലിയപറമ്പില്‍ (ജിയോ ഭവന്) പരേതനായ വി.ടി. ജോര്‍ജിെൻറ മകന് ആൻറണി (ബാബു -64) നിര്യാതനായി. ഭാര്യ: മേഴ്സി. മകന്: ആല്വിന്. മരുമകള്‍: അമിത. സംസ്കാരം വ്യാഴാഴ്ച എറണാകുളം ചിറ്റൂർ റോഡ് സെൻറ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.