പള്ളുരുത്തി: കിളിയാട്ടുപടിക്കൽ പരേതനായ കെ.ബി. ഉത്തരായണെൻറ മകൻ കെ.യു. ജയരാജ് (45) നിര്യാതനായി. ശ്രീവെങ്കിടേശ്വര ഭജന മണ്ഡലി അംഗമാണ്. മാതാവ്: പരേതയായ ചെല്ലമ്മ. സഹോദരൻ: വിജയരാജ്.