നെടുമ്പാശ്ശേരി: ആവണംകോട് കരുമത്തി വീട്ടിൽ പരേതനായ ഔസേപ്പിെൻറ മകൻ പൗലോസ് (58) നിര്യാതനായി. മാതാവ്: പരേതയായ ഏലമ്മ. സഹോദരങ്ങൾ: ജോർജ്, തോമസ്, ഷൈനി.