കോതമംഗലം: വാരപ്പെട്ടി കാവുംപുറം കെ.പി. പൗലോസ് (റിട്ട. അധ്യാപകൻ, 71) നിര്യാതനായി. ഭാര്യ: വെളിയേൽചാൽ വടക്കുംപറമ്പിൽ കുടുംബാംഗം എല്‍സി പോൾ. മക്കള്‍: ജിജോ പോൾ, സോണിയ ജോണി. മരുമക്കൾ: ജോണി പീറ്റർ (കൈതോട്ടുങ്കൽ, മുട്ടുചിറ), ജിറ്റി ജിജോ (കൊച്ചുപുര, കദളിക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്കാപള്ളി സെമിത്തേരിയില്‍.