പാലാ: സിസ്റ്റേഴ്സ് ഓഫ് സെൻറ് മർത്താസ് കോൺഗ്രിഗേഷനിലെ ഉൈജ്ജൻ മിഷൻ കായിത്ത ഭവനാംഗം സിസ്റ്റർ വിമൽ റോസ് അരിമറ്റത്തിൽ (മഞ്ചു ജോസഫ്, 41) നിര്യാതയായി. കായിത്ത ഷാൻ ഇ സ്ലീവ വിദ്യാമന്ദിർ പ്രിൻസിപ്പലായ സിസ്റ്റർ ഉെജ്ജെൻ മിഷൻ കോഓഡിനേറ്ററായിരുന്നു. ഉെജ്ജെനിലെ അർപൺ കോൺവൻറിനോടനുബന്ധിച്ച തയ്യൽ സെൻററിലും അംേബാദിയ സഞ്ജീവൻ വിദ്യാമന്ദിർ പ്രിൻസിപ്പലായും ജഗദൽപുരിലെ ഭാനുപ്രതാപ്പുർ സെൻറ് ജോസഫ് സ്കൂൾ വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരി അതിരൂപത തോമപുരം ഇടവക അരിമറ്റത്തിൽ ജോസഫ്_-അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാളു ലാലി, സാബു, ജെസി, ഫാ. ബോബി അരിമറ്റത്തിൽ എം.എസ്.ടി.